Sourav Ganguly Reveals Why Pakistan Are One Of The Favourites For World Cup 2019<br />ലോകകപ്പില്‍ പാകിസ്താനെ സൂക്ഷിക്കണമെനന്ന മുന്നറിയിപ്പാണ് ഗാംഗുലി നല്‍കുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവരെക്കൂടാതെ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന നാലാമത്തെ ടീം പാകിസ്താന്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.<br />